tag:blogger.com,1999:blog-6965438453656218912.post3891693496337631676..comments2007-08-22T19:55:27.998-07:00Comments on “പൊതുമാപ്പ്...”: "പൊതു മാപ്പ്....”അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger1125tag:blogger.com,1999:blog-6965438453656218912.post-66231590912892491722007-06-09T16:38:00.000-07:002007-06-09T16:38:00.000-07:00എല്ലാ യാത്രാ രേഖകളുമായി വീട്ടുകാരുടെം നാട്ടുകാരുടേ...എല്ലാ യാത്രാ രേഖകളുമായി വീട്ടുകാരുടെം നാട്ടുകാരുടേം പിറന്നനാട്ടിന്റേയും അനുഗ്രഹാശിസുക്കളോടെ മനം നിറയെ സ്വപ്നങ്ങളുമായി ഈ വാഗ്ദത്ത ഭൂവില്‍ പറന്നിറങ്ങുന്നവര്‍ അസ്തിത്വം നഷ്ടപെട്ട് മേല്വിലാസമന്യമായി പൊതുമാപ്പിന്റെ നീണ്ട ക്യൂവില്‍ തങ്ങളുടെ ഊഴം കാത്ത് പൊള്ളുന്ന വെയിലില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി നില്കേണ്ടി വരുന്നതെങ്ങനെ?അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com